അനായാസം ജയിച്ച് കയറി കൊല്‍ക്കത്ത
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 12 പന്തും ഏഴു വിക്കറ്റും ശേഷിക്കെ കൊല്‍ക്കത്ത അനായാസം മറികടക്കുകയായിരുന്നു